സിനിമ മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നതിന് ഈ രണ്ടുവാർത്തകൾ സഹായിക്കും.

സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട സിനിമ മേഖലയിലെ രണ്ടു വാർത്തകളാണ്. ഒന്ന് വിജയ് ആരാധകർ ആണെങ്കിൽ മറ്റൊന്ന് മോഹൻലാൽ ആരാധകർക്ക് ആണ് . ഒരെണ്ണം റൂമർ ആണെങ്കിൽ ഒരെണ്ണം അവർക്കു കിട്ടിയ സർപ്രൈസ് ഫസ്റ്റ് ലുക്ക്. പറഞ്ഞുവരുന്നത് വിജയുടെ പുതിയ ചിത്രത്തിൽ ഫസ്റ്റ് ലുക്ക് ഇന്ന് റിലീസ് ചെയ്തു. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയചിത്രം ഇളയദളപതി.

66 ടൈറ്റിൽ പുറത്തുവിട്ടു. വാരിസ് എന്നാണ് ചിത്രത്തിന് പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്. ബോസ് തിരിച്ചെത്തി എന്ന് ക്യാപ്ഷൻ ഓട് റിലീസ് ചെയ്ത പോസ്റ്റിൽ സ്യൂട്ട് അണിഞ്ഞ് ഇരിക്കുന്ന വിജയ് ആണുള്ളത്. vamshi പയ്യപ്പള്ളി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് ബാനറിൽ ദിൽരാജു ആണ് ചിത്രം നിർമ്മിക്കുന്നത്. ത മാൻ ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.

ചിത്രത്തിൽ വിജയ്ക്കൊപ്പം പ്രകാശ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 13 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ആരാധകർ വലിയ രീതിയിലുള്ള ആകാംക്ഷയോടെ ഉണ്ടാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രെൻഡിംഗ് കാണിച്ചു. വിജയ് ആരാധകർ ട്രെൻഡിങ് ആയിട്ടുണ്ട്.

അപ്പോഴാണ് മറ്റൊരിടത്ത് ഒരു വലിയ റൂമർ എത്തിയിരിക്കുന്നത്. മോഹൻലാലിൻറെ വരാൻപോകുന്ന എൽ 353 ചിത്രത്തിനെ കുറിച്ചുള്ള റൂമറുകൾ ആണ് ശക്തമായി പുറത്തുവന്നിരിക്കുന്നത്. ചിത്രം ആയി ബന്ധപ്പെട്ട് അണിയറ പ്രവർത്തകരിൽ നിന്ന് വന്ന ഒരു ചാറ്റും അതിനെക്കുറിച്ച് ഉള്ള റിപ്പോർട്ടുകളും ആണ് ചില പേജുകൾ പുറത്തുവിടുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.