ബക്കറ്റിലെയും കപ്പിലെ വഴുവഴുപ്പ് എളുപ്പത്തിൽ പരിഹരിക്കാൻ. 👌
വീട്ടമ്മമാർ ക്ലീനിങ്ങിന്റെ കാര്യത്തിൽ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാര്യം തന്നെയായിരിക്കും ബാത്റൂമിൽ ഉണ്ടാകുന്ന കപ്പും അതുപോലെ തന്നെ കഴുകുമ്പോൾ ഉണ്ടാകുന്ന വഴുവഴുപ്പ്. നമുക്ക് തൊടുമ്പോൾ തന്നെ വളരെയധികംബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും ഇത് കഴുകി എടുക്കുന്നതിനും വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും. ബുദ്ധിമുട്ട് അനുഭവപ്പെടുന്നതാണ്ഇതിൽനിന്ന് വഴുവഴുപ്പും മറ്റും പോയി കിട്ടുന്നതിനെക്കുറിച്ച് സമയമെടുക്കുന്നതായിരിക്കും.നമുക്ക് സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുമ്പോൾവളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും.എന്നാൽ ഇതൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ നമുക്ക് സോപ്പ് ഒന്നുമില്ലാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ ബക്കറ്റും കപ്പും ക്ലീൻ ചെയ്തെടുക്കുന്നതിനും … Read more