മാതാപിതാക്കൾ ഉപേക്ഷിച്ചു എന്നാൽ ഈ പത്തു വയസ്സുകാരനെ കൂട്ട് വളർത്തുനായ..😱

ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം കൗമാരപ്രായ കാലഘട്ടം വരെ അവരുടെ മാതാപിതാക്കൾ അവരെയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ കാലഘട്ടത്തിൽ എത്തുന്നത് വരെ കുട്ടികൾ മാതാപിതാക്കളെ ആശ്രയിച്ച് ജീവിക്കുന്നവർ ആയിരിക്കും. എന്നാൽ ഈ കുട്ടിക്ക് ഉണ്ടായി അനുഭവത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.തെരുവിൽ കാവലായി വളർത്തുന്ന.

   

കണ്ണീരണിയിക്കുന്ന ചിത്രം തെരുവിൽ ഒരു 9 10 പ്രായം തോന്നിക്കുന്ന കുട്ടി രാത്രി ഒരു പട്ടിയെയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നത് കണ്ട് മുസാഫർ നഗറിലെ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫർ. ആ ചിത്രം പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ആയിരുന്നു തെരുവിൽ കിടന്നുറങ്ങുന്ന ആ കുട്ടിയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.

കണ്ടു നിരവധി ആളുകളുടെ ഹൃദയം ഒന്ന് ഉരുകി അവനെ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും അവൻ എങ്ങനെ ജീവിക്കുന്നു എന്നും അറിയാൻ ഏവർക്കും ആകാംക്ഷയായി അങ്ങനെയാണ് അവന്റെ കഥ പുറംലോകം അറിയുന്നത്. അവന്റെ പേര് അങ്കിത് എന്നാണ് അവനെ എല്ലാവരെയും പോലെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവന്റെ അച്ഛൻ ജയിലിൽ ആയപ്പോൾ അവനെയും ഉപേക്ഷിച്ച് അവന്റെ മാതാവ് പോയി അന്നുതൊട്ട് തെരുവിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

പക്ഷേ അന്ന് തൊട്ട് അവന് കാവലായി ഡാനി എന്ന് നായ ഉണ്ടായിരുന്നു കുടുംബത്തെക്കുറിച്ച് ചോദിക്കുമ്പോൾ അവൻ വേറെ ഒന്നും അറിയില്ലായിരുന്നു എവിടെനിന്നാണ് വന്നത് കുടുംബക്കാരെ കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. ജീവിക്കാൻ വേണ്ടി പകൽ അവൻ ചായയും ബലൂണുകളും വിൽക്കും ആ വിറ്റു കിട്ടുന്ന സമ്പാദ്യം ഡാനിക്കും അവനും വേണ്ടിയുള്ള ഭക്ഷണത്തിനും മറ്റും ചിലവഴിക്കും.