സംശയരോഗം ഉണ്ടായാൽ ജീവിതത്തിൽ ഇങ്ങനെയായിരിക്കും സംഭവിക്കുക…
ഇന്നത്തെ ലോകത്ത് പലരും സ്വാർത്ഥരായി തീരുകയും അതുപോലെ തന്നെ സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുകയും, മറ്റുള്ളവരെ പരിഗണിക്കാതിരിക്കുകയുംചെയ്യുന്നു. മറ്റുള്ളവരെ നല്ല രീതിയിൽ സംശയിച്ചു ജീവിതത്തെ വളരെയധികം മോശപ്പെട്ട അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുകയും ചെയ്യുന്നവരാണ് മിക്കവാറും എല്ലാവരും. ഇന്നത്തെ ജീവിത സാഹചര്യങ്ങളും അതുപോലെ തന്നെ ആധുനികതയുടെ കടന്നുവരവും. ജീവിതത്തെ പലപ്പോഴും പലതരത്തിലെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് എന്ന് തന്നെ പറയാൻ സാധിക്കും. പലർക്കും ഇത് നല്ല രീതിയിൽ ആകണമെന്നില്ല അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഡോക്ടർ … Read more