പത്തുമണി ചെടികൾ പരിപാലിക്കേണ്ടതെങ്ങനെ.

നമ്മുടെ വീടുകളിൽ പലപ്പോഴും പൂച്ചെടികൾ വച്ചുപിടിപ്പിക്കാൻ വളരെയധികം ആഗ്രഹമുള്ള ആളുകൾ ആയിരിക്കും നമ്മൾ എല്ലാവരും എന്നാൽ അത്തരത്തിൽ പൂക്കൾ ചെടികൾ വയ്ക്കുകയും ഇതിൽ പൂക്കൾ ഉണ്ടാവുക ഇരിക്കുകയും ചെയ്യുമ്പോൾ പലപ്പോഴും നമുക്ക് നിരാശയാണ് അനുഭവപ്പെടുക. പൂക്കൾ ഉണ്ടാകുവാൻ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യം എന്നു പറയുന്നത് പത്തുമണി ചെടികൾ വയ്ക്കുക എന്നുള്ളതാണ് ദിവസവും പൂക്കൾ തരും എന്നുള്ള വളരെയധികം ഗ്യാരണ്ടിയോട് കൂടി പറയുവാനായിട്ട് സാധിക്കും.

   

ഇതു മാത്രമല്ല ഇതിന്റെ പൂക്കൾ കാണുമ്പോൾ നമുക്ക് വളരെയധികം സന്തോഷം ഉണ്ടാവുകയും ചെയ്യുന്നു അത്ര മനോഹരമായി പൂക്കൾ ആയിരിക്കും പത്തുമണി ചെടികളിൽ ഉണ്ടാകുന്നത് എണ്ണിയാൽ ഒടുങ്ങാത്ത അത്ര വെറൈറ്റികൾ ഉള്ള പൂക്കൾ ഉള്ള ഒരു ചെടിയാണ് 10 മണിച്ചെടി എന്നു പറയുന്നത്. പത്തുമണി ചെടികളെ അധികം പരിപാലിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും ഇത് എങ്ങനെയാണ് നല്ല രീതിയിൽ കൊലകൊലയായി പൂക്കൾ ഉണ്ടാകുക എന്നതിനെക്കുറിച്ചും.

വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.ഒരിക്കലും പത്തുമണി ചെടികളെ വളരെ വലിയ രീതിയിൽ പരിപാലിക്കേണ്ട ആവശ്യമില്ല ഇതിന് വെള്ളം കൂടുതലായാലും അതുപോലെതന്നെ വളം കൂടുതലായാലും പത്തുമണി ചെടികൾ ഒറ്റയ്ക്ക് ഒറ്റയ്ക്ക് പൂക്കൾ ഇടുവാൻ സാധ്യത കാണിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് വെള്ളം അധികം ഒഴിക്കാതെ ചെടികളെ വളർത്തിയെടുക്കുക.

എന്നുള്ളതാണ് ആവശ്യത്തിനുള്ള വെള്ളം മാത്രമേ പത്തുമണി ചെടികൾക്ക് നൽകാവൂ അതുപോലെ തന്നെ വളം കൊടുക്കുമ്പോഴും നമ്മൾ ശ്രദ്ധിക്കണം വളരെയധികം വളം കൊടുത്തു കഴിഞ്ഞാലും ചെടികൾ പൂക്കുന്നത് വളരെയധികം കുറയ്ക്കും ഇതിന് കാരണമായി പറയുന്നത് വളം കൂടുതലായി ലഭിച്ചുകഴിഞ്ഞാൽ ചെടികളുടെ വളർച്ച കൂടുകയും ചെടി വളര്‍ന്നു വലുതാവുകയും അതോടൊപ്പം തന്നെ പൂക്കൾ ഉണ്ടാകുന്നത് കുറയുകയും ചെയ്യും.കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.