വീട്ടുമുറ്റത്തെയും പറമ്പിലെയും പുല്ലുകൾ നീക്കം ചെയ്യാൻ കിടിലൻ വഴി….
നമ്മുടെ വീട് മുറ്റത്തും അതുപോലെതന്നെ പരിസരങ്ങളിലും പുല്ലു ധാരാളം ആയി വളരുന്നത് പലപ്പോഴും പലർക്കും വളരെയധികം പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെയായിരിക്കും പലപ്പോഴും പുല്ലുകൾ ഇത്തരത്തിൽ കാട് പോലെ വളരുന്നത് മറ്റു ജീവികൾ വളരുന്നതിനും അതുപോലെ തന്നെ അവയുടെ ശല്യം നമ്മുടെ വീട്ടിൽ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നമുക്ക് പുല്ലുകൾ ഇല്ലാതാക്കുന്നതിന്. അതുപോലെ നമ്മുടെ ചുറ്റുപാടും വളരെ നല്ല വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുന്ന ചില മാർഗങ്ങളെ കുറിച്ച് നോക്കാം. ഇതിനായിട്ട് … Read more