അച്ഛന്റെ മരണശേഷം മകൾ അമ്മയെ വീട്ടിലേക്ക് കൊണ്ടുപോയി എന്നാൽ ആ അമ്മയ്ക്ക് അവിടെ സംഭവിച്ചത്…
നമ്മൾ വളർന്നുവരുന്ന ജീവിത സാഹചര്യങ്ങളും മറ്റും എപ്പോഴും നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നതായിരിക്കും, അവിടെനിന്നും അതായത് ഗ്രാമത്തിൽ നിന്ന് നഗരങ്ങളിലേക്ക് പറിച്ചുനടുമ്പോൾ ഒത്തിരി ആളുകളുടെ മനസ്സും അതുപോലെ മരവിച്ചപോകും. അമ്മക്കയുടെ എന്തു കുറവുണ്ടെന്നാണ് അമ്മ പറഞ്ഞിരുന്നത്.ആവശ്യത്തിനുള്ള ഭക്ഷണം സുഖ സൗകര്യങ്ങളുമൊക്കെ ഇവിടെ കിട്ടുന്നില്ലേ. ആ ഗ്രാമത്തിൽ നമ്മുടെ ആ കൊച്ചു വീട്ടിൽ ഇതിലേതെങ്കിലും ഒന്ന് നമുക്ക് കിട്ടിയിട്ടുണ്ടോ ഇവിടെ ഇത്രയും സുഖസൗകര്യങ്ങൾ കൂടി പോയതുകൊണ്ടാണ് എത്രയും വേഗം ഇവിടെ നിന്ന് തിരികെ പോകണം എന്ന് പറയുന്നത് … Read more