അച്ഛന്റെ മരണശേഷം മകൾ അമ്മയെ വീട്ടിലേക്ക് കൊണ്ടുപോയി എന്നാൽ ആ അമ്മയ്ക്ക് അവിടെ സംഭവിച്ചത്…

നമ്മൾ വളർന്നുവരുന്ന ജീവിത സാഹചര്യങ്ങളും മറ്റും എപ്പോഴും നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്നതായിരിക്കും, അവിടെനിന്നും അതായത് ഗ്രാമത്തിൽ നിന്ന് നഗരങ്ങളിലേക്ക് പറിച്ചുനടുമ്പോൾ ഒത്തിരി ആളുകളുടെ മനസ്സും അതുപോലെ മരവിച്ചപോകും. അമ്മക്കയുടെ എന്തു കുറവുണ്ടെന്നാണ് അമ്മ പറഞ്ഞിരുന്നത്.ആവശ്യത്തിനുള്ള ഭക്ഷണം സുഖ സൗകര്യങ്ങളുമൊക്കെ ഇവിടെ കിട്ടുന്നില്ലേ.

   

ആ ഗ്രാമത്തിൽ നമ്മുടെ ആ കൊച്ചു വീട്ടിൽ ഇതിലേതെങ്കിലും ഒന്ന് നമുക്ക് കിട്ടിയിട്ടുണ്ടോ ഇവിടെ ഇത്രയും സുഖസൗകര്യങ്ങൾ കൂടി പോയതുകൊണ്ടാണ് എത്രയും വേഗം ഇവിടെ നിന്ന് തിരികെ പോകണം എന്ന് പറയുന്നത് ദേഷ്യത്തോടെ മകൾ ചോദിച്ചപ്പോൾ ഉത്തരം ഇല്ലാതെ ഭവാനിയമ്മ തലകുനിച്ചു . എങ്കിലും ഉള്ളിനുള്ളിൽ അവർ ചോദിക്കുന്നുണ്ടായിരുന്നു എത്ര പെട്ടെന്നാണ് തന്റെ മകൾക്ക് മാറ്റം സംഭവിച്ചത് .

എന്ന് പണ്ട് ആ ഗ്രാമവും ആ ഗ്രാമത്തിലെ കൊച്ചു വീടുമായിരുന്നു അവളുടെ ലോകം ഇന്ന് അതെല്ലാം മറഞ്ഞിരിക്കുന്നു എന്താ ദിവ്യ എന്തിനാ ഇങ്ങനെ ബഹളം ഉണ്ടാക്കുന്നത് മരുമകൻ സതീഷ് അതും ചോദിച്ചുകൊണ്ട് അകത്തേക്ക് കയറി വന്നപ്പോൾ ദിവ്യക്തിയത് കണ്ടു അമ്മ പറയുന്നത് സതീഷേട്ടൻ കേൾക്കുന്നില്ല അമ്മയ്ക്ക് ഇപ്പോൾ നാട്ടിലേക്ക് തിരിച്ചു പോകണം എന്നാണ് പറയുന്നത്.

ഇവിടെ നമ്മൾ എന്ത് കുറവ് വരുത്തിയിട്ടാണ് അമ്മ ഈ തീരുമാനം എടുത്തത് എന്ന്ചോദിക്കുകയായിരുന്നു ഞാൻ.ദിവ്യ പറഞ്ഞപ്പോൾ സതീഷ് പുഞ്ചിരിച്ചു.അമ്മയ്ക്ക് നാട്ടിലേക്ക് പോകണോ സതീഷ് സ്നേഹത്തോടെ ഭവാനിയമ്മയോട് അന്വേഷിച്ചു എനിക്കിവിടെ വല്ലാതെ വീർപ്പുമുട്ടുന്നുണ്ട് മോനെ എനിക്ക് നാട്ടിലേക്ക് പോകണം അവിടെ പാടത്തും പറമ്പിലും നടക്കാതെ ആ കൊച്ചു വീടിന്റെ ഉമ്മറത്ത് കൊള്ളാതെ എനിക്ക് ഒരു വെപ്രാളം മറുപടി പറഞ്ഞു. മരുമകൻ സതീശന് അമ്മയെ അനുഗമയോടെ നോക്കി എന്നാൽ ദിവ്യയുടെ ഭാവം അതായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *