എലികളെ നമ്മുടെ വീടിന്റെ പരിസരത്തുനിന്ന് തന്നെ ഇല്ലാതാക്കാം.
നമ്മുടെ വീടുകളിൽ എപ്പോഴും വലിയ ശല്യം ഉണ്ടാകാറുണ്ട് എലിശല്യം ഉണ്ടാകുന്ന സമയത്ത് നമുക്ക് പലപ്പോഴും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. എലികളെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള കാര്യങ്ങളും നമ്മുടെ വീടുകളിൽ നമ്മൾ ചെയ്യാറുണ്ട് ഇതെല്ലാം തന്നെ നമുക്ക് പലപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന വഴികൾ തന്നെയായിരിക്കും നമ്മൾ തിരഞ്ഞെടുത്തു കൊണ്ടിരുന്നത്. എന്നാൽ നമ്മുടെ വീടുകളിൽ എലികളെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്ന പലതരത്തിലുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ടുവയ്ക്കുന്നത് നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കി വയ്ക്കാറുണ്ട് … Read more