ഈ പെൺകുട്ടിയുടെ ദയനീയാവസ്ഥയും സ്നേഹവും ആരും അറിഞ്ഞാൽ ഞെട്ടിപ്പോകും..
വീടിന്റെ മുറ്റത്ത് ആൾക്കൂട്ടത്തിന്റെ ഇടയിൽ ആംബുലൻസ് വന്നു നിന്നപ്പോഴാണ് പ്രകാശിന് ആരോ തട്ടിവിളിച്ചത്. അവളുടെ ശവശരീരം ബന്ധുക്കൾ ചേർന്ന് എടുത്തുകൊണ്ട് ഉമ്മറത്ത് കിടത്തി ഉച്ചത്തിലുള്ള കരച്ചിലും നിലവിളിയും ഒന്നും അവൻ കേട്ടില്ല. അവൻ പതിയെ അവിടെ നിന്നും എഴുന്നേറ്റ് അവളുടെ ശവശരീരത്തിന്‍റെ അടുക്കലേക്ക് നടന്നു തനി ഒരുപാട് സ്നേഹിച്ചവർകീർത്തി അവൻ അവളുടെ അടുക്കൽ ഇരുന്നു. അവളുടെ മുഖത്തിൽ കൈകൊണ്ട് തലോടി അമ്മയുടെ മടിയിൽ കരഞ്ഞു തളർന്നുറങ്ങുന്ന മക്കളെ അവൻ നോക്കി. ഉള്ളവരിലും അവൻ കണ്ണുകൾ ഓടിച്ചു എല്ലാവരും … Read more