മുടിയിലെ നര എളുപ്പത്തിൽ പരിഹരിക്കാം…
മുടി നരയ്ക്കുക എന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരിൽ കണ്ടിരുന്ന ഒരു ലക്ഷണമായിരുന്നു കാലഘട്ടവും ജീവിതരീതിയും ഭക്ഷണവും മാറിയതോടെ ചെറുപ്പക്കാരിലും മുടി നരയ്ക്കുക എന്ന പ്രവണത തുടങ്ങി ഇത് ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ് അകാലനര സ്കിൻ പ്രോബ്ലം എല്ലാം തന്നെ വർധിച്ചുവരുന്ന ജീവിതസാഹചര്യത്തിന്റെ ഒരു ഭാഗം തന്നെയാണ്. എങ്ങനെയാണ് നരച്ച മുടി പെട്ടെന്ന് കറുപ്പിക്കാം എന്ന് നോക്കാം തികച്ചും പ്രകൃതമായ രീതിയിൽ തന്നെ ചെയ്യുന്ന രീതി എങ്ങനെ എന്ന് നോക്കുക. മുടിയിലെ നര പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ … Read more