ഗ്യാസ് സ്റ്റൗ ഇങ്ങനെ ഒന്ന് ക്ലീൻ ചെയ്തു നോക്കൂ ഗ്യാസ് ലാഭിക്കാം.
ഗ്യാസ് സ്റ്റൗ കത്തിക്കുമ്പോൾ നമ്മൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് നമ്മുടെ വീടിനുള്ള ഗ്യാസ് ലഭിക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുകയുള്ളൂ.ഇങ്ങനെ ശ്രദ്ധയില്ലാതെ നമ്മൾ ഗ്യാസ് ഉപയോഗിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഗ്യാസ് സിലിണ്ടർ തീരുകയും നമ്മുടെ കയ്യിൽ നിന്നും വളരെ പെട്ടെന്ന് തന്നെ പണം പോവുകയും ചെയ്യുന്നു. ഇതില്ലാതിരിക്കാൻ വേണ്ടി നമുക്ക് പലപ്പോഴും നമ്മുടെ വീട്ടിലുള്ള ചെറിയ ചെറിയ തെറ്റുകൾ. നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് പലപ്പോഴും നമ്മുടെ വീട്ടിലുള്ള ഗ്യാസ് സിലിണ്ടർ പെട്ടെന്ന് തന്നെ … Read more