തലകറക്കം ചർദ്ദി മൈഗ്രേൻ എന്നിവയ്ക്ക് മൂലകാരണം ഇതാണ്..
തലകറക്കം, ശർദ്ദി ,യാത്ര ചെയ്യുമ്പോൾ ഛർദ്ദിച്ച് വാള് വെച്ച് അവശയായി ഒത്തിരി അസ്വസ്ഥതകൾ ഉണ്ട്. അതുപോലെതന്നെ മൈഗ്രേൻ തലവേദന ഇന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ, വളരെ നല്ല രീതിയിൽ തല വേദന അനുഭവപ്പെടുന്നു. ഇത്തരത്തിലുള്ള മൈഗ്രേൻ ചെന്നിക്കുത്ത് എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്.ആദ്യം പറഞ്ഞ തലകറക്കവും യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന തലകറക്കവുംഅതുപോലെ മൈഗ്രേൻ റിലേറ്റഡ് ആയിട്ടുള്ള തലവേദനയും എല്ലാംവളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങളുടെ മൂലകാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ചെവിയാണ്.ചെവി എന്ന് കേൾക്കുമ്പോൾ … Read more