എല്ല് തേയ്മാനം കുറയ്ക്കുന്നതിനും എല്ലുകളുടെ ബലം വർദ്ധിപ്പിക്കാനും..
എല്ലിന് ബലം കുറയുന്ന അസുഖത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ, അതായത് നമ്മൾ ഒന്ന് വെറുതെ വീഴാൻ പോകുമ്പോഴേക്കും എല്ലുകൾ പൊട്ടിപ്പോവുക ഒന്ന് ശക്തിയായി തോന്നുമ്പോൾ തന്നെ നട്ടെല്ല് പൊട്ടുക ഇത്തരത്തിലുള്ള ഒരു അവസ്ഥയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. എല്ലുകളുടെ ഉള്ളിൽ ധാരാളമായി കോശങ്ങളുണ്ട്. അതായത് എല്ല് നിർമ്മിക്കുന്ന കോശങ്ങൾ. അതിനെല്ലാം കൂട്ടിച്ചേർത്ത് ഒരു മെട്രിക്സ് പോലെയുള്ള ഭാഗമുണ്ട് അതിന്റെ ഉള്ളിലേക്ക് കാൽസ്യം ഫോസ്ഫേറ്റ് തുടങ്ങിയ മിനറൽസുകൾ. എന്നിവ ആഡ് ചെയ്തു സ്ട്രെങ്ത് കൂടുമ്പോഴാണ് നമുക്ക് യഥാർത്ഥ എല്ലിന്റെ ബലം ലഭ്യമാകുന്നത്. … Read more