മുഖത്തെ തക്കാളി പോലെ തുടുത്തതാക്കാം, കിടിലൻ ഒറ്റമൂലി..
സൗന്ദര്യ സംരക്ഷണത്തിന് ഒട്ടുമിക്ക ആളുകളും ആശ്രയിക്കുന്നത് വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളെയാണ് എന്നാൽ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ചരമ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ ചർമ്മത്തെ. കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വളരെയധികം സഹായകരമായിരിക്കും. നമ്മുടെ ചർമ്മത്തിനു ഒട്ടുമിക്ക പ്രശ്നങ്ങളും പരിഹരിച്ച് ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന നമ്മുടെ അടുക്കളയിൽ തന്നെ … Read more