കൈകളുടെ സൗന്ദര്യം സംരക്ഷിക്കാൻ കിടിലൻ മാർഗ്ഗം..
പലപ്പോഴും ചർമ്മ സംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മൾ മുഖസൗന്ദര്യം മാത്രം ശ്രദ്ധിക്കുന്നവരാണ് എന്നാൽ ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായിരിക്കും കൈകൾ നല്ലതുപോലെ കറുത്ത ഇരു കൊണ്ടിരിക്കുക അതായത് നമ്മുടെ കൈപ്പത്തിയും കൈവളയും എല്ലാം കറുത്തിരുണ്ടി ഇരിക്കുക വരകൾ പ്രത്യക്ഷപ്പെടുക എന്നത് എല്ലാം. അതായത് കൈപ്പത്തി മരത്തടി പോലെ നല്ലതുപോലെ കട്ടിയായി ഇരിക്കുക കൈവെള്ളയിൽ വിരലുകൾ വിണ്ടുകീറുന്നത് മാത്രം നല്ല കൈകൾ വളരെയധികം. ഹാർഡ് ആയിരിക്കുന്നത് അതായത് സോഫ്റ്റ് അല്ലാത്ത ഇരിക്കുന്നതും കൈകൾ നിറം മങ്ങിയ അവസ്ഥയിൽ … Read more