തലയിലെ ചൊറിച്ചിലും പേൻ ശല്യം ഒഴിവാക്കാൻ നാടൻ വഴി..
ഒട്ടുമിക്ക ആളുകളെയും പ്രത്യേകിച്ച് കൗമാരപ്രായക്കാരെയും വളരെയധികം അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും പേൻ ശല്യം എന്നത്.ശുചിത്വം ഇല്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെ ലക്ഷണം കൂടിയാണ് തലയിൽ പാൻ ശല്യം ഉണ്ടാകുന്നത് കുട്ടികളിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നത്.മറ്റു കുട്ടികളുമായി ഇടപഴകുന്നത് വഴി ഇത് പെട്ടെന്ന് പടരുന്നതിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്. തലയോട്ടിയിൽ നിന്ന് രക്തം ഊറ്റി കുടിക്കുന്നതാണ് പേൻ പ്രധാനപ്പെട്ട ആഹാരം അതുകൊണ്ടുതന്നെ ഇതൊരു നിസ്സാര പ്രശ്നമായി കാണരുത്. പേൻ ശല്യം അകറ്റുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗം … Read more