കണ്ണുകൾക്ക് ആരോഗ്യവും തിളക്കവും ലഭിക്കാൻ…..

നമുക്ക് കണ്ണിന്റെ അഴക് വർദ്ധിപ്പിക്കുവാനുള്ള ചില കാര്യങ്ങൾ പറയാം. കണ്ണാണ് പെണ്ണിന്റെ പാതി സൗന്ദര്യം നിശ്ചയിക്കുന്നത് മനോഹരമായ കണ്ണുകൾ ആർക്കും നേടാവുന്നതേയുള്ളൂ. ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മാത്രം. കണ്ണിന്റെ സൗന്ദര്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് നല്ല ഉറക്കം. ഉറക്കമില്ലായ്മ പെട്ടെന്ന് കണ്ണിൽ നിന്ന് തിരിച്ചറിയും. ചെറിയ പ്രശ്നം മതി കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെടുന്നതിന്. ടെൻഷൻ ഒഴിവാക്കേണ്ടതും കണ്ണുകളുടെ സൗന്ദര്യത്തിന് പ്രധാനമാണ്.കണ്ണുകൾ നമ്മുടെ മനസ്സിലേക്ക് തുറന്നു വെച്ച കണ്ണാടി ആണെന്ന് പറയാം.

   

കണ്ടെടുത്തിലെ കറുപ്പ് വലിയൊരു സൗന്ദര്യ പ്രശ്നമാണ് ഇത് മാറ്റിയെടുക്കാൻ ആയിട്ട് പല മാർഗങ്ങളുണ്ട് എന്നാൽ ഇതൊക്കെ ചെയ്യാൻ എല്ലാവരും മടി കാണിക്കുന്നതാണ് പ്രശ്നം. എളുപ്പം ചെയ്യാവുന്ന ചില വിദ്യകൾ പറഞ്ഞുതരാം. കുക്കുമ്പർ നീരിൽ പഞ്ഞി മുക്കി കണ്ണിനു മുകളിൽ വയ്ക്കുക കണ്ണിനെ കുളിർമ ലഭിക്കുകയും കറുപ്പ് നിറം മാറുകയും ചെയ്യും. ബദാം ഓയിലെ തേൻ എന്നിവ കൂട്ടിച്ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുക.

കണ്ടങ്ങളിലെ കറുപ്പും ചുളിവ് മാറ്റാൻ ആയിട്ട് ഇത് ഉപകരിക്കും. വിറ്റാമിൻ എ ഓയിൽ തേക്കുന്നത് ചുളിവ് മാറ്റാനും കറുപ്പ് കളയാനും സഹായിക്കുന്ന ഒന്നാണ്. തണുത്ത വെള്ളത്തിൽ അൽപനേരം മുഖം താളിച്ചു വയ്ക്കുന്നതും വളരെ നല്ലതാണ് ഇത് കണ്ണുകൾക്ക് നല്ല തണുപ്പ് കിട്ടാൻ സഹായിക്കുന്നതാണ്. കണ്ണടങ്ങളിലെ പനിനീര് പുരട്ടുന്നതും നല്ലതാണ്.

ഇത് കിടക്കുന്നതിനു മുമ്പ് വേണം ചെയ്യാൻ. തക്കാളി ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുന്നതും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇളനീർ കുഴമ്പ് കൊണ്ട് കണ്ണെഴുതുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പണ്ടുമുതലേ നമ്മുടെ പൂർവികർ ഉപയോഗിച്ച് വരുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.