മുടികൊഴിച്ചിൽ തടഞ്ഞു മുടിയേ നല്ല രീതിയിൽ സംരക്ഷിക്കാൻ..
തലമുടിയുടെ സംരക്ഷണത്തിന് ഒത്തിരി ആളുകൾ കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ്. എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടികൊഴിച്ചിൽ എന്നത് മുടികൊഴിച്ചിൽ വർദ്ധിച്ചു പ്രായമാകുന്ന ലക്ഷണങ്ങൾ നേരത്തെ തന്നെ ചർമത്തിൽ പ്രത്യക്ഷപ്പെടുന്നതിനും സാധ്യത കൂടുതലാണ്. മുടികൊഴിച്ചിൽ ഇല്ലാതാക്കിയും മുടിയുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള … Read more