ഇങ്ങനെ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..
മലയാളികളുടെ പ്രിയപ്പെട്ട ഒരു വസ്തുവാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ്പറയുന്നത്.കുളി നമ്മുടെ ആരോഗ്യ ശീലങ്ങളിൽ പ്രധാനമാണ് ആരോഗ്യ ശീലങ്ങളിൽ മാത്രമല്ല സൗന്ദര്യത്തിനും എല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നാണിത്. കുളിക്കാൻ തന്നെ രീതികൾ പലതുണ്ടെന്ന് വേണം പറയാൻ എണ്ണ തേച്ച് കുളിയെന്നും എല്ലാം ഇതിന് പറയാം. നമ്മുടെ കാരണവന്മാരുടെ ആരോഗ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു എണ്ണ തേച്ചു കുളി . നെറുകയിലും ദേഹത്തും എല്ലാം വെളിച്ചെണ്ണയോ. എണ്ണയോ തേച്ച് വിശാലമായിട്ടുള്ള ഒരു കുളി ആരോഗ്യത്തിന് ഒപ്പം ഉന്മേഷവും നൽകുന്നു കൂടിയാണ്. … Read more