ഇങ്ങനെ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..

മലയാളികളുടെ പ്രിയപ്പെട്ട ഒരു വസ്തുവാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ്പറയുന്നത്.കുളി നമ്മുടെ ആരോഗ്യ ശീലങ്ങളിൽ പ്രധാനമാണ് ആരോഗ്യ ശീലങ്ങളിൽ മാത്രമല്ല സൗന്ദര്യത്തിനും എല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നാണിത്. കുളിക്കാൻ തന്നെ രീതികൾ പലതുണ്ടെന്ന് വേണം പറയാൻ എണ്ണ തേച്ച് കുളിയെന്നും എല്ലാം ഇതിന് പറയാം. നമ്മുടെ കാരണവന്മാരുടെ ആരോഗ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു എണ്ണ തേച്ചു കുളി . നെറുകയിലും ദേഹത്തും എല്ലാം വെളിച്ചെണ്ണയോ.

   

എണ്ണയോ തേച്ച് വിശാലമായിട്ടുള്ള ഒരു കുളി ആരോഗ്യത്തിന് ഒപ്പം ഉന്മേഷവും നൽകുന്നു കൂടിയാണ്. ദിവസവും കുളിച്ചു എന്ന് അഭിമാനത്തോടെ പറഞ്ഞാൽ പോരാ കുളിക്കുന്നതിനും രീതികളും ശീലങ്ങളും ഉണ്ട്.നല്ലൊരു കുളി എന്ന് പറഞ്ഞാൽ ഇതെല്ലാം പെടുകയും ചെയ്യും.എണ്ണ തേച്ചു കുളിക്കാനും പല നിയമങ്ങളുമുണ്ട് ഇതനുസരിച്ച് ചെയ്യാവുന്നതാണ് ആരോഗ്യത്തിനും ഏറെ നല്ലത്. തെറ്റായ രീതിയിൽ കുളിക്കുന്നതും എണ്ണ തേക്കുന്നതും എല്ലാം തന്നെ.

പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. എണ്ണ തേച്ച് കുളിക്കുന്നതിനെക്കുറിച്ച് ചില നിയമങ്ങൾ അറിയും.നിർത്തിയിൽ വെളിച്ചെണ്ണ തേച്ചു കുളിക്കുന്ന ദിവസവും കുളിക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ്. തലവേദന പോലുള്ള രോഗങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഇതെന്ന് ആയുർവേദം പറയുന്നു.

തലയിൽ തേക്കാൻ നല്ല ശുദ്ധമായ വെളിച്ചെണ്ണ തന്നെയാണ് ഏറെ നല്ലത്. എന്നാൽ പച്ച വെളിച്ചെണ്ണ തേക്കരുത്. ഇതിനുള്ള ജലാംശം തലയിലൂടെ ശരീരത്തിലെത്തി കോൾഡ് പോലുള്ള അസുഖങ്ങൾക്ക് കാരണമാകും. പച്ച വെളിച്ചെണ്ണ വെയിൽ വെച്ച് ചൂടാക്കി തേക്കാം. വെള്ളത്തിന്റെ അംശം നീക്കാൻ ഇത് സഹായിക്കും, തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply