മുഖം തിളങ്ങാൻ കിടിലൻ വഴി…
മുഖം നല്ലതുപോലെ ക്ലീനായി ഇരിക്കാത്തവർ ആയി ആഗ്രഹിക്കാത്തവർ ആരും തന്നെയില്ല ഈ മുഖസൗന്ദര്യം സംരക്ഷിക്കുന്നതിനും മുഖക്കുരു മുഖത്തേക്ക് കറുത്ത പാടുകൾ അതുപോലെ മുഖത്തുണ്ടാകുന്ന കരിമംഗലം ബ്ലാക്ക് ആൻഡ് വൈറ്റ് ഹെഡ്സ് എന്നിവ മാറ്റുന്നതിന് ലഭ്യമാകുന്ന ക്രീമുകളും മാറിമാറി പരീക്ഷിക്കുന്നവർ ആയിരിക്കും നമ്മുടെ ഭൂരിഭാഗം ആളുകളും നമ്മളിങ്ങനെ ക്രീമുകൾ മാറിമാറി പരീക്ഷിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും തന്നെ ഉണ്ടാകുന്നില്ലമാത്രമല്ല അത് നമ്മുടെ സ്കിന്നിനെ വളരെയധികം. ദോഷകരമായി ബാധിക്കുന്നതിനെ കാരണമായി തീരുകയും ചെയ്യുന്നു.നമ്മളെല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം നമ്മുടെ മുഖത്തെ സ്കിൻ … Read more