ചർമ്മത്തിലെ കറുത്ത പാടുകൾ കരിവാളിപ്പ് എന്നിവ നീക്കം ചെയ്ത് ചർമ്മത്തെ സുന്ദരമാക്കാൻ..
ചർമ്മ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ്. ചർമ്മ സംരക്ഷണത്തിന് പലതരത്തിലുള്ള മേക്കപ്പുകൾ സ്വീകരിക്കുന്നവരും ഫൗണ്ടറുകൾ വാങ്ങി ഉപയോഗിക്കുന്നവരും അതുപോലെ തന്നെ വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ കൂടുതലായി ഉപയോഗിക്കുന്നവരും മാത്രമല്ല വിലകൂടിയ ട്രീറ്റ്മെന്റുകൾ ബ്യൂട്ടിപാർലറുകളിൽ പോയി ചെയ്യുന്നവരും അധികമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ സ്വാഭാവിക ചർമ്മത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങളും നൽകുന്നില്ല എന്നതാണ്. വാസ്തവം പകരം ഇത് നമ്മുടെ ചർമ്മത്തിന് പലതരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും പ്രായം ആകുന്നതിനു മുൻപ് തന്നെ ചർമ്മത്തിൽ ചുളിവുകളും വരകളും … Read more