നല്ല കരുത്തുള്ള മുടി ആഗ്രഹിക്കുന്നവർ ഈ കാര്യം ശ്രദ്ധിച്ചാൽ മതി.
മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഒത്തിരി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും. മുടി വളർച്ച ഇരട്ടിയാക്കുന്നതിനെ കുറിച്ച് കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം ഉത്തമമായിരിക്കും. എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെചെയ്യാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങളാണ് അത് ഏത് മുടിയുടെ സംരക്ഷണത്തിന് ചെയ്യാൻ സാധിക്കുന്ന കുറച്ചു കാര്യങ്ങൾ എന്തെല്ലാം നോക്കാം.മുടിയുടെ ഭംഗി എന്ന് പറയുന്നത് എപ്പോഴും മുടിയുടെ ഉള്ളിനനുസരിച്ചാണ്. ഒരുപാട് നീളമുള്ള മുടിയാണെങ്കിലും അത്രയ്ക്ക് ഉള്ളി ഇല്ലെങ്കിൽ അതൊരു കാണാൻ ഭംഗി കുറവ് തന്നെയായിരിക്കും. സ്ത്രീകൾ … Read more