ചർമ്മത്തിലെ മുഖക്കുരുവും പാടുകളും ഇല്ലാതാക്കി ചർമം തിളങ്ങാൻ..
ഇന്ന് ഒത്തിരി ആളുകളെ പ്രത്യേകിച്ച് കൗമാരപ്രായക്കാർ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുഖക്കുരുവും മുഖക്കുരു വന്ന പാടുകളും അതുപോലെ തന്നെ മുഖത്തും മുഖക്കുരു വന്നു പോയതിനുശേഷം ഉണ്ടാകുന്ന കുഴികൾ എന്നിവ മാനസിക വിഷമം സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തൊട്ടു മിക്ക ആളുകളും വിപണി ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുകയാണ് ചെയ്യുന്നത് എന്നാൽ. ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചരമ യാതൊരുവിധത്തിലുള്ള ഗുണങ്ങളും നൽകുന്നില്ല എന്നതാണ് വാസ്തവം ചർമ്മത്തെ കൂടുതൽ നല്ല … Read more