ഇനി തടിയും വയറും കുറയ്ക്കാം ഒട്ടും പ്രയാസമില്ലാതെ..
തടിയും വയറും ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നവും സൗന്ദര്യ പ്രശ്നവുമാണ് ഇത് അസുഖങ്ങൾ കാരണവും അസുഖങ്ങൾ ഇത് കാരണവും എല്ലാം ഉണ്ടാകും. അനാരോഗികമായ ഭക്ഷണരീതികൾ വ്യായാമക്കുറവ് മദ്യം പോലുള്ളവരുടെ അമിത ഉപയോഗം സ്ട്രെസ്സ് തുടങ്ങിയവയെല്ലാം തടിക്കും വയറിനുമെല്ലാം കാരണമാകാറുണ്ട്. സ്ത്രീകളിൽ പ്രസവം ഗർഭധാരണം മെനോപോസ് എന്നിവ തടി കൂടുന്നതിനും പ്രത്യേകിച്ച് വയർ ചാടുന്നതിനുള്ള കാരണമാണ് ഇതിന് പുറകിലെ പ്രധാനകാരണം ഹോർമോൺ പ്രശ്നങ്ങൾ തന്നെയാണ്. തടിയും വയറും കുറയ്ക്കാൻ സഹായിക്കുന്ന സ്വാഭാവിക വഴികൾ പലതുമുണ്ട് ഇതിലെന്നാണ് ഇഞ്ചി … Read more