ഈ ടീച്ചറുടെയും കുട്ടിയുടെയും സംഭാഷണം ആരെയും വളരെയധികം രസിപ്പിക്കും..
പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങളുടെ വർത്താനവും പ്രവർത്തിയും ആരെയും വളരെയധികം രസിപ്പിക്കുന്ന ഒന്നായിരിക്കും കുഞ്ഞുങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ സമയവും നേരവും പോകുന്നത് ഒന്നും നമ്മൾ അറിയില്ല പലപ്പോഴും കുഞ്ഞുങ്ങളുടെ പ്രവർത്തികൾ നമ്മെ വളരെയധികം സന്തോഷം നൽകുന്നതും അതുപോലെ തന്നെ അതിശയിപ്പിക്കുന്നത് ആയിരിക്കും കുഞ്ഞുങ്ങളുടെ കഴിവുകൾ വളരെയധികം എല്ലാവരെയും ഞെട്ടിക്കുന്നത് അതുപോലെ ആസ്വദിപ്പിക്കുന്നതിനും. ചിരിക്കുന്നതിനും വളരെയധികം സന്തോഷം നൽകുന്നതും പലപ്പോഴും നമ്മുടെ ചെറിയ ദുഃഖങ്ങൾ പോലും മറക്കുന്നതിന് കുട്ടികളുടെ സംഭാഷണവും അവരുടെ കളി ചെടികളും നമ്മെ സഹായിക്കുന്നതായിരിക്കും ഇത്തരത്തിൽ … Read more