ഈ മകന്റെ വിജയത്തിന് പിന്നിലെ ആളെ കണ്ടപ്പോൾ എല്ലാവരും ഞെട്ടി..
പലപ്പോഴും നമ്മുടെ ജീവിതത്തിൽ ഉന്നത വിജയം നേടുന്നതിന് നമ്മുടെ ജീവിതം തന്നെ ഒരു നല്ല മാതൃകയായി മാറുന്നതായിരിക്കും അതായത് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പലപ്പോഴും നമ്മുടെ നല്ല വിജയത്തിലേക്ക് നയിക്കുന്നതിനായി കാരണം ആകുന്നതായിരിക്കും. ജീവിതത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കൊണ്ട് നല്ല വിജയം നേടിയെടുക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. എന്നാൽ പലരും അതിൽ പരാജയപ്പെട്ടു പോകുന്നു എന്നതാണ് വാസ്തവം എന്നാൽ അതിനെ തരണം ചെയ്ത് ജീവിതം നല്ല രീതിയിൽ മുന്നോട്ട് … Read more