സ്വന്തം അച്ഛനെ കൊന്ന വ്യക്തിക്ക് മാപ്പ് കൊടുത്ത ഈ മകന്റെ ജീവിതം…

അയാളുടെ ആദ്യത്തെ വിദേശയാത്ര തന്റെ ഉപ്പയെന്ന ഗാഥകനെ കാണുക കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് കാർത്തിച്ചു തുപ്പുക ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശം. നിസ്സാര കാര്യത്തിനാണ് ആ മനുഷ്യൻ തന്നെ ഉപ്പയെ കൊന്നത് ആ മനുഷ്യനും ഉപ്പയും റൂമിൽ ഒന്നിച്ചായിരുന്നു താമസം രാത്രി വളരെ വൈകിക്കൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ ടിവി ശബ്ദത്തിൽ വച്ചു ഓഫ് ചെയ്യാൻ പലപ്രാവശ്യം.

   

ഒപ്പം പറഞ്ഞിട്ടും അയാൾ കേട്ടില്ല അപ്പോൾ തന്നെ ആ ടിവി ഓഫ് ചെയ്തു ഉടനെ ആ വ്യക്തി അടുത്തുണ്ടായിരുന്ന ഒരു കട്ടി എടുത്തു ഉപ്പാനെ വെട്ടി. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ഉപ്പ മരണപ്പെട്ടു ആദ്യമായാണ് വിമാനയാത്ര നടത്തുന്നത് ആദ്യമായി പോകുന്നയാൾക്ക് ഉണ്ടായിരുന്നില്ല മനസ്സിൽ ഒരേയൊരു ചിന്ത മാത്രം കഷ്ടപ്പെട്ട് ജീവിച്ചു ഗൾഫിൽ പോയി ജീവിതം പച്ചപിടിച്ചു വരുന്ന ഉപ്പാനെ.

കൊന്ന ആ മനുഷ്യനോടുള്ള അടങ്ങാത്ത വിദ്വേഷം മാത്രമായിരുന്നു മനസ്സിൽ തന്റെ എതിർ സ്ത്രീയും പൂമ്പാറ്റയെ പോലെ നടക്കുന്ന വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും വിമാനം പറന്നു കഴിഞ്ഞപ്പോൾ ആ കുട്ടി എല്ലാവരുടെയും അടുത്ത് ചെന്ന് സ്നേഹം കൂടുന്നുണ്ടായിരുന്നു. കൂട്ടത്തിൽ അയാളുടെ അടുത്ത് ആ കുട്ടിയെത്തി.

ചേട്ടൻ എവിടെ പോകുകയാണ് ആ കുട്ടിയുടെ ചോദ്യം അയാൾക്ക് ഇഷ്ടപ്പെട്ടില്ല അയാളുടെ ചിന്ത മുഴുവൻ മറ്റൊന്നായിരുന്നല്ലോ എങ്കിലും അയാൾ പറഞ്ഞു എവിടെയാ ആ കുട്ടിയുടെ ചോദ്യം അയാളെ അലോസരപ്പെടുത്തി. പുറത്തുകട്ട അയാൾ പറഞ്ഞു മോളു ചേട്ടന്‍ ഉറങ്ങട്ടെ അത് അയാൾ വെറുതെ പറഞ്ഞതാണ് അയാൾക്ക് ചിന്തിക്കാൻ ഏകാന്തത വേണം ഈ ചേട്ടനോട് ദേഷ്യമാ അല്ലേ. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..