ഇവരുടെ ഒത്തുചേരൽ പ്രേക്ഷകരെ സന്തോഷത്തിലും ഒപ്പം കണ്ണീരിലും ആഴ്ത്തി..
തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് ശ്രീനിവാസൻ. ചിരിക്കാനും അതിനോടൊപ്പം ചിന്തിക്കാനുള്ള ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മാസങ്ങൾക്കു മുമ്പാണ് അസുഖങ്ങൾ മൂലം ശാരീരികമായി അവശതകൾ നേരിടുന്ന ചിത്രം പുറത്തുവന്നത് ഏത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം അൽപകാലം മുമ്പാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. അതിനുശേഷം വീട്ടിൽ കഴിയുകയായിരുന്ന ശ്രീനിവാസൻ അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയ ദൃശ്യങ്ങൾ ഏറെ വൈറൽ ആയിരുന്നു. അസുഖത്തിന്റെ ആവശ്യകതകൾക്കിടയിലും ഭാര്യ വിമലയുടെ കൈപിടിച്ച് വേദിയിലേക്ക് എത്തിയ ശ്രീനിവാസൻ മോഹൻലാലിനും … Read more