ബ്യൂട്ടിപാർലറിൽ പോയി പണം മുടക്കേണ്ട വീട്ടിൽ നമുക്ക് ഹെയർ സ്പാ ചെയ്യാം..

വളരെ സിമ്പിൾ ആയി വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ഹയർ സ്പാ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ബ്യൂട്ടിപാർലറിൽ പോയി പൈസ ചെലവാക്കേണ്ട ആവശ്യമില്ലാതെ തുല്യമായ് ഹെയർ സ്പാ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒരു അടിപൊളി കിടിലൻ ഹെയർ സ്പാ ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. ഹെയർ സ്പാ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.

ഹെയർ സ്പാ ചെയ്യുന്നതിന് ഫസ്റ്റ് ആയി നമുക്ക് ഹോട്ട് ഓയിൽ മസാജ് ചെയ്യേണ്ടതാണ് അതിനായി ഒരു ബൗളിൽ എടുക്കുക അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിക്കുക ശേഷം ഡബിൾ ബോയിൽ രീതി ഉപയോഗിച്ച് നമുക്ക് ഈ എണ്ണ തലയിൽ പുരട്ടാൻ സഹിക്കാവുന്ന അത്രയും ചൂടാക്കിയെടുക്കുക. ഇനി എണ്ണ തലയോട്ടി മുതലേ മുടിയുടെ അറ്റംവരെ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഇത് സ്ത്രീകൾക്കും പുരുഷൻമാർക്കും ചെയ്യാൻ സാധിക്കുന്ന ഒരു ഹെയർ സ്പാ ആണ് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

In case of women, the hair should be taken one layer at a time to apply this oil. Then we can gently massage. Apply on hair and scalp and gently massage for 10 minutes. Hot oil massage in this way increases blood flow, helps hair to grow, keeps hair healthy and soft. Then we can do the next step and the next step is to do the steaming. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.