ബ്യൂട്ടിപാർലറിൽ പോയോ കല്യാണ പെണ്ണിന് സംഭവിച്ചത് കണ്ട് എല്ലാവരും ഞെട്ടി.

വിവാഹം അടുത്തതോടെ സൗന്ദര്യ ചികിത്സയ്ക്കായി ബ്യൂട്ടിപാർലറിൽ എത്തിയതായിരുന്നു തമിഴ്. പെൺകുട്ടികൾ വാക്സ് ചെയ്ത നിറം നൽകാനായിരുന്നു തീരുമാനം എന്നാൽ ഡ്യൂട്ടി കൈപ്പിഴ കാർ രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനു ആണ് ഇത് അവസാനിച്ചത്. Tik tok വീഡിയോയിലൂടെയാണ് ദുരനുഭവം യുവതി പങ്കുവച്ചത്. ഓസ്ട്രേലിയയിലാണ് സംഭവം 2016 ഡിസംബറിലായിരുന്നു തമിഴാ വിവാഹം. സൗന്ദര്യവർധക ചികിത്സയ്ക്കായി പുതിയൊരു പാർലർ ആണ് തെരഞ്ഞെടുത്തത്.

തമിഹ നിർദ്ദേശം മറന്നു പുരികത്തിന് നിറം നൽകാൻ പെന്സിലിന് പകരം ബ്യൂട്ടീഷൻ ടൈ ഉപയോഗിച്ചു. ഡൈ അലർജിയുള്ള തമിഹ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. കണ്ണുകൾ നിറയുകയും ചെയ്തു ആശുപത്രിയിൽ എത്തുമ്പോഴേക്കും മുഖം ചുവന്ന് തീർത്തു കണ്ണുതുറക്കാൻ സാധിക്കാത്ത അവസ്ഥയായി . 24 മണിക്കൂർ ഇങ്ങനെ ചെയ്യപ്പെട്ടു രണ്ട് ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടെങ്കിലും ഒരുമാസത്തോളം വിശ്രമം എടുക്കേണ്ടി വന്നു. ഏതാനും മാസങ്ങൾ അവശേഷിച്ചിരുന്ന അതുകൊണ്ട് നിശ്ചയിച്ച ദിവസം വിവാഹം നടത്താനായിരുന്നു.

എങ്കിലും അന്ന് അനുഭവിച്ച ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് അതികഠിനം ആയിരുന്നുവെന്ന് നമിത പറയുന്നു. വിചിത്രം മുഖവുമായാണ് ആശുപത്രിയിലേക്ക് പോയത് എന്നെ ഒരു അന്യഗ്രഹ ജീവിയെ പോലെയാണ് പലരും നോക്കിയത്. വിവാഹം വേണ്ടെന്നു വെച്ചാൽ എന്നുപോലും ചിന്തിച്ചു. നാല് ദിവസം കാര്യങ്ങൾ ഗുരുതരമായി തുടർന്നു. ജീവിതത്തിൽ ഏറ്റവും വേദനിച്ച ദിവസം ആയിരുന്നു അത്.

ബ്യൂട്ടിപാർലർ തെരഞ്ഞെടുക്കുമ്പോഴും പുതിയ ഉൽപ്പനങ്ങൾ പരീക്ഷിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കണം. അലർജിയുണ്ടാക്കുന്ന എന്തെല്ലാമെന്ന് ബന്ധപ്പെട്ട രേഖകളിൽ എഴുതി നൽകാനും തമിഹ ന്യൂസ് ഏജൻസിയോട് പ്രതികരിച്ചു. ദുരനുഭവം വ്യക്തമാക്കുന്ന ചിത്രങ്ങൾ തമിഹ പങ്കുവെച്ച് വീഡിയോ വലിയ ചർച്ചകൾക്ക് തുടക്കം ഇട്ടു. തുടർന്ന് അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക..