ഭിക്ഷയാചിക്കുന്ന പെൺകുട്ടിയുടെ ഇംഗ്ലീഷിലുള്ള സംസാരം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ ലോകം.

ഭിക്ഷയാചിക്കുന്ന വരും തെരുവിൽ അന്തിയുറങ്ങുന്ന വരും നമ്മുടെ കണ്ണിൽ വളരെയധികം നിസ്സാരകാരാണ്. അവരുടെ ജീവിതവും പശ്ചാത്തലവും ഒക്കെ നമുക്ക് അന്യമായിരിക്കും. പലപ്പോഴും അവഗണിച്ചു വിടുന്ന അത്തരം ജീവിതങ്ങൾ കടയിൽനിന്ന് ഇതാ അത്ഭുതപ്പെടുത്തുന്ന കാഴ്ച. നടൻ അനുപം കേർ ആണ്അത് സോഷ്യൽ മീഡിയ മുൻപാകെ പങ്കുവച്ചിരിക്കുന്നത്. അദ്ദേഹം റോഡിൽ കണ്ടുമുട്ടിയ ഭിക്ഷക്കാരി ആയ അത്രപെട്ടെന്ന് ശ്രദ്ധിക്കാതിരിക്കാൻ ആകില്ല. കാരണം ഈ പെൺകുട്ടി യാചിച്ചത് ഇംഗ്ലീഷിലായിരുന്നു. അതുകൊണ്ടുതന്നെ നടൻ വളരെയധികം ശ്രദ്ധിക്കുകയും ചെയ്തു.

നേപ്പാളി യാത്രയ്ക്കിടെ കാഠ്മണ്ഡുവിൽ കണ്ടുമുട്ടിയ യാചക പെൺകുട്ടി ആയുള്ള സംഭാഷണം ആയിരുന്നു അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നെത്തിയ പെൺകുട്ടി ആകട്ടെ മണിയായി ഇംഗ്ലീഷിലാണ് സംസാരിച്ചത് ഈ രംഗം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് കൂടിക്കാഴ്ചക്ക് അതോടെ കാഴ്ചക്കാരും വളരെയധികമായി. കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു മുന്നിൽ വച്ചാണ് അനുഭം കെർ പെൺകുട്ടിയെ കണ്ടുമുട്ടിയത്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

English Summary :  The girl was asked for money in old English and asked for permission to take a selfie. With this, the star asked more about the girl. Aarti, a girl, came to Nepal from India. This has given the child the opportunity to go to school and the girl has been sent nothing else to pay the cost of going to school. Because not only did she hear this girl’s English, but this girl never went to school. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.