ബിഗ് ബോസ് താരം ഡോക്ടർ റോബിനെ ആരാധകരുടെ വക ഫ്ലാറ്റ്..

ഇപ്പോൾ വളരെയധികം തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ടിവി പ്രോഗ്രാം ആണ് നമ്മുടെ മോഹൻലാൽ അവതാരകനായ ബിഗ് ബോസ് എന്നത്. ബിഗ് ബോസിൽ നടക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.ബിഗ് ബോസിൽ നിന്ന് എലിമിനേറ്റ് ചെയ്യപ്പെട്ട ഡോക്ടർ റോബിൻ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഡോക്ടർ റോബിനെ കുറിച്ചുള്ള പലകാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയ വൈറൽ ആകുമ്പോൾ പറയാനും കേൾക്കാനും ഒക്കെ ചിലത് ആണുള്ളത്. ഇപ്പോൾ ബിഗ് ബോസ് ഡോഗിനെ ആരാധകർ പറയുന്ന ചില കാര്യങ്ങളും പോസ്റ്റിടുന്നത് ആണ് വൈറലാകുന്നത്. റോബിൻ ആകെ ഇല്ലാത്ത ട്രോഫിയും ഫ്ളാറ്റും ആണ്. എന്നാൽ നമ്മൾ ആരാധകർ എല്ലാവരും 10 രൂപ വച്ച് ഇടാൻ പോലും 52 ലക്ഷം 75 ലക്ഷം ഒക്കെ ചുമ്മാ ഉണ്ടാക്കാം എന്നുള്ള ന്യായീകരണതിലാണ്.

ഫാൻസ് എത്തുന്നത്. ഒരു ഗ്രൂപ്പും 52 കെ ഫാൻസ് ഉണ്ട്. അവരോരോരുത്തരും 100 രൂപ വെച്ചിട്ട് 52 ലക്ഷം ആകും. അതുവെച്ച് ഡോക്ടർ നമുക്കൊരു ഫ്ലാറ്റ് വാങ്ങി കൊടുക്കാം എന്ന് പറയുന്നു. ഏഷ്യാനെറ്റ് അണ്ണാക്കിൽ അടി ആയിരിക്കും എന്നു കൂടി അവർ പറയുന്നുണ്ട്. ഡോക്ടർറോബിൻ ആർമി എന്ന ഗ്രൂപ്പിൽ ആണ് ഈ പോസ്റ്റ് ഇന്നലെ മുതൽ ഷെയർ ആകുന്നത്.

മോഹൻലാലും ട്രോളർ മാർക്ക് ബ്ലോഗിൽ ഫാൻസുകാർക്ക് വിഷയം ആയി മാറുന്നത് ഇതുതന്നെയാണ്. ഡോക്ടർ റോബിൻ രാധകൃഷ്ണൻ ബിഗ് ബോസ് വൈറലായി തുടരുമ്പോൾ ഇപ്പോഴും റോബിന് വേണ്ടി ഫ്ലാറ്റ് ഓട്ടത്തിലാണ് ആരാധകർ ഒത്തുചേർന്നത്. രസകരമായി തന്നെയാണ് ഈ പോസ്റ്റ് എന്നെ പലരും എടുത്തിരിക്കുന്നത് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.