ബിഗ് ബോസിൽ നിന്ന് റിയാസിന് എട്ടിൻറെ പണി..

ഇന്ന് മലയാളികളുടെ ഏറ്റവുമധികം ഇഷ്ട പ്രോഗ്രാമായി മാറിയിരിക്കുന്നു എന്നാണ് ബിഗ്ബോസ് എന്നത്.പ്രേക്ഷകരെ വളരെയധികം ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു നോമിനേഷൻ ആണ് ഇപ്പോൾ വന്നത്. പക്ഷേ നോമിനേഷനിൽ ഏറ്റവും നല്ല എട്ടിന്റെ പണി കിട്ടാൻ ആയി പോകുന്നത് റിയാസ് ആണ്. എങ്ങനെയെന്നല്ലേ അതായത് ബ്ലൗസ് പൂർണ്ണമായും വോട്ടുകൾ ബ്ലസ്സ്സിലേക്ക് തന്നെ നൽകും. ബ്ലെസ്സ് നോമിനേഷൻ ഇല്ലായിരുന്നെങ്കിൽ അത് ചിലപ്പോൾ രണ്ടായി എനിക്കും.

ധന്യയ്ക്കും ലക്ഷ്മിയും പോയേനെ. ദിൽഷ നോമിനേഷൻ ഇല്ലാത്ത സാഹചര്യത്തിൽ പുറത്ത് റോബിൻ ഫാൻസ് റിയാസിനോട് റോബിനെ പുറത്താക്കി എന്ന കാരണത്താൽ വലിയ ദേഷ്യമുണ്ട് എന്നതുകൊണ്ടും. റോബിൻ ദിൽഷ ആരാധകരുടെ ഓട്ട ഉറപ്പായും ധന്യ ലക്ഷ്മിപ്രിയ എന്നിവർക്ക് ലഭിക്കുന്നതായിരിക്കും. അപ്പോൾ നിങ്ങൾ കരുതും പുറത്ത് ജാസ്മി ആരാധകരുടെ വോട്ട് റിയാസിനെ പോകുമെന്ന്, അവിടെയാണ് ട്വിസ്റ്റ്. റോൺസൺ റിയാസിനെ പോലെ തന്നെ.

ജാസ്മിനെ പ്രിയപ്പെട്ട ചിലപ്പോൾ റിയാസ് നേക്കാൾ പ്രിയപ്പെട്ട ആൾ ആണ് എന്നത് കൊണ്ട് തന്നെ ജാസ്മിൻ ഫാൻസ് വോട്ട് സ്പ്ലിറ്റ് ആയി റിയാസിന് റോയിസൺ പോകും. അപ്പോൾ പണി കിട്ടാൻ പോകുന്നത് ഉറപ്പായും റിയാസിനെ തന്നെയായിരിക്കും. കാരണം റോബിൻ ഫാൻസ് ചിലപ്പോൾ റോൺസൺ വോട്ട് കൊടുത്താൽ ഒരെണ്ണം പോലും റിയാസിന് കൊടുക്കില്ല.

വേണമെങ്കിൽ റിയാസിന് പുറത്താക്കാൻ റോൺസനെ ബോട്ട് കൊടുക്കാനും ചാൻസുണ്ട്. അങ്ങനെയെങ്കിൽ ഈ ആഴ്ച എട്ടിൻറെ പണി കിട്ടാൻ പോകുന്നത് റിയാസിനെ തന്നെയാകും എന്നതാണ് സത്യം. ബിഗ് ബോസ് അടി വളരെയധികം ചൂട് പിടിച്ചു കൊണ്ടിരിക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.