നവവധുവിന്റെ വേഷത്തിൽ അധീവ സുന്ദരിയായി ഭാവന ഫോട്ടോകൾ വൈറൽ.

2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെ പ്രഷകർക്ക് പ്രിയപ്പെട്ടവളായി മാറിയ നടിയാണ് ഭാവന. കൊടുക്കുന്ന വേഷങ്ങൾ നൈപുണ്യത്തോടെ തീർത്തും സത്യസന്ധതയോടെ ചെയ്യുന്ന ആളാണ് ഭാവന. അതുകൊണ്ട് തന്നെ കുറഞ്ഞ സമയo കൊണ്ട് തന്നെ ജനമനസ്സുകളെ കീഴടക്കുവാൻ ഭാവനയ്ക്ക് സാധിച്ചു. അങ്ങനെ ധാരാളം ഭാഷ ചിത്രങ്ങളും ഈ കാലയളവിൽ ഭാവന പൂർത്തിയാക്കിയിട്ടുണ്ട്.

മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ വിരലിൽ എണ്ണാവുന്നതിനും മധികം ഞങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ആളാണ് ഭാവന. മലയാളത്തിലെ എല്ലാ പ്രധാനപ്പെട്ട നായകന്മാരുടെയും ഒപ്പം അഭിനയിച്ചിട്ടുള്ള ആളാണ് ഭാവന. ഒരു നീണ്ട ഇടവേളക്ക് വീണ്ടും മലയാളം ഇൻഡസ്ട്രി ലേക്ക് കടന്നുവന്നിരിക്കുകയാണ്. തന്റെ ജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും വളരെ ധൈര്യത്തോടെ നേരിട്ടിട്ടുള്ള ഭാവന സ്ത്രീ സമൂഹത്തിന് തന്നെ ഒരു അഭിമാനമാണ്.


തന്റെ കഥാപാത്രത്തിൽ താൻ കാണിക്കുന്ന തന്റെടവും ധൈര്യവും അതേപടി ജീവിതത്തിൽ പകർത്തുന്ന ആളാണ് ഭാവന. ഇപ്പോൾ ഭാവനയുടെ തിരിച്ചുവരവ് ആരാധകരിൽ ആവേശം ഉണ്ടാക്കിയിരിക്കുകയാണ്. ഭാവനയുടെ തിരിച്ച് വരവ് ഉടനടി ഉണ്ടാകുമെന്ന് ആരാധകർ ഒന്നടക്കം വിശ്വസിക്കുന്നു.ഏറ്റവും അവസാനം ആയി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത നവവധുവിന്റെ വേഷത്തിലുള്ള ഭാവനയുടെ ഫോട്ടോകളാണ് വൈറലായിരിക്കുന്നത്.

കേരളത്തനിമയിൽ അതിസുന്ദരിയായി തിളങ്ങിയാണ് ഈ ഫോട്ടോയിൽ ഭാവന ഉണ്ടായിരുന്നത്. ഈ ഫോട്ടോകൾ ഭാവനയുടെ തിരിച്ചുവരവിനായി കാത്തിരുന്നവർക്ക് ഒരു വലിയ സമ്മാനം ആയിരുന്നു. ഫുൾ ഭാവനയുടെ ആരാധക വൃന്ദങ്ങൾ നടിയുടെ ആദ്യ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നടിയുടെ പുതിയ ഫോട്ടോകൾ കാണുവാൻ വേണ്ടി മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യു.