കുട്ടികൾക്ക് മുതിർന്നവർക്കും മുതിര കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ…

പ്രോട്ടീൻ കാൽസ്യം ധാതുക്കൾ ഫൈബറുകൾ കാർബോഹൈഡ്രേറ്റുകൾ കാൽസ്യം ഫോസ്ഫറസ് അയൺ തുടങ്ങിയ ധാരാളം പോഷകങ്ങൾ മുതിരയിൽ അടങ്ങിയിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും എല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണ് ഇത് കുട്ടികളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നുമാണ്. ആഴ്ചയിൽ ഒരിക്കലെങ്കിലും മുതിര കഴിച്ചാൽ മുതിര പച്ചയ്ക്ക് പുഴുങ്ങിയോ വെള്ളം തിളപ്പിച്ചോ കഴിച്ചാൽ ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നുമുണ്ട്. രാവിലെ ഏറ്റവും ആദ്യം മുദ്ര കഴിക്കുന്നത്.

   

ഗ്യാസ് അസറ്റ് പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല പരിഹാരമാണെന്ന് വേണം പറയാൻ. മലബന്ധം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് വളരെ നല്ലതാണ്. ആയുർവേദത്തിൽ തടിയും വയറും കുറയ്ക്കാൻ പറയുന്ന ഉത്തമമായ ആഹാരമാണ് മുതിര ഇത് ഉണക്കിപ്പൊടിച്ച് അല്പം ജീരകപ്പൊടിയും ചേർത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി രാവിലെ വെറും വയറ്റിൽ രാത്രി കിടക്കാൻ നേരത്തും കുടിക്കുന്നത് ഏറെ ഗുണകരമാണ്.

ഇത് കുതിർത്ത് വേവിച്ച് കുരുമുളക് ചേർത്ത് കഴിക്കുന്നത് നല്ലതാണ്. വേവിക്കാത്ത മുദ്രയ്ക്ക് ഇൻസുലിൻ റെസിസ്റ്റൻസ് തടയാനും രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനുള്ള ആന്റി ഗ്ലൈസമി ഗുണങ്ങൾ ചേർതുവാണ്. പ്രമേഹത്തിനും കൂടിയുള്ള നല്ല ഒന്നാന്തരം മരുന്നാണ് മുതിര ഇത് കഴിക്കാം ഇങ്ങനെ കഴിക്കാൻ ബുദ്ധിമുട്ട് എങ്കിൽ ലേശം ഉപ്പിട്ട് വേവിച്ചും കഴിക്കാം.

ആത്മ ബ്രോങ്കൈറ്റി പോലുള്ള രോഗങ്ങൾക്കുള്ള നല്ല ഒന്നാന്തരം മരുന്നാണ് ഇത് ഇവയിലെ ഫൈബർ ആസിഡ് എന്നിവയെല്ലാം ധാരാളം ആന്റി ഓക്സിഡന്റുകളും ഉണ്ട്. ഇവയെല്ലാം തന്നെ ശരീരത്തിന് പ്രതിരോധശേഷി നൽകുന്നവയുമാണ്. മുതിര വെള്ളത്തിൽ കുതിർത്തി വെച്ച് പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിച്ചാൽ ഒപ്പം ഈ മുതിര പച്ചക്ക് കഴിക്കുകയും വേണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment