ആഴ്ചയിൽ രണ്ട് പ്രാവശ്യം വാഴപ്പിണ്ടി ജ്യൂസ് ഗുണം ഇരട്ടിയാണ്..

നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് വാഴപ്പഴം. നിരവധി പോഷക ഗുണങ്ങൾ വാഴപ്പഴത്തിനുണ്ട് എന്നാൽ വാഴപ്പഴത്തേക്കാൾ ഗുണമുള്ള ഒന്നാണ് നാം ഉപയോഗിച്ചുമായി കളയുന്ന അതിന്റെ വാഴപ്പിണ്ടി. നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി കൊണ്ടുള്ള പലതരം വിഭവങ്ങൾ. ഈ പലതരം വിഭവങ്ങൾ കഴിക്കുമ്പോൾ പലതരം ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ട്. ഇത്രയും ഗുണങ്ങൾ അടങ്ങിയ ഒന്നാണ് നമ്മുടെ വാഴപ്പിണ്ടി.

   

പല അസുഖങ്ങൾക്കും ഉള്ള പ്രകൃതിദത്ത മരുന്ന് കൂടിയാണ് ഇത്. പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന മികച്ച ഒരു പാനീയമാണ് വാഴപ്പിണ്ടിയുടെ ജ്യൂസ് വാഴപ്പിന്റെ ജ്യൂസ് കുടിക്കുന്നത് മൂത്രനാളിൽ അണുബാധ ഉണ്ടാകാതെ സംരക്ഷിക്കും. ജ്യൂസ് ശരീരത്തിലെ ടോക്സിനുകൾ നീക്കം ചെയ്യുന്നുണ്ട് പല രോഗങ്ങളും തടയാൻ ഇത് ഏറെ നല്ലതാണ്.ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് കാരണം ഇത്തരത്തിലുള്ള ടോപ്സിനുകളാണ്. രാവിലെ വെറും വയറ്റിൽ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് അസിഡിറ്റി ഒഴിവാക്കാൻ സഹായിക്കും.

അതുപോലെ വൈറ്റിലെ അൾസർ ബാധ തടയാനും ഈ വാഴപ്പിണ്ടി ജ്യൂസിനാകും. പ്രമേഹത്തിന് നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും അങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും.അതുപോലെ ഇതിൽ ഒരുപാട് നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇതുവരെ ഉത്തമമാണ്.

ധാരാളം പൊട്ടാസ്യം വാഴപ്പള്ളിയിൽ അടങ്ങിയിട്ടുള്ളതിനാൽ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തെ മെച്ചപ്പെടുത്തും. വാഴപ്പിണ്ടി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മൂത്ര ആശയത്തിലെ കല്ല് പ്രതിരോധിക്കാനുള്ള പ്രധാന മാർഗമാണ്. പിത്താശയത്തിൽ കല്ലുണ്ടായാൽ അതിന്റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയിൽ രണ്ടു തവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാൽ മതിയാകും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *