ഭക്ഷണം നൽകുന്ന സ്ത്രീ മരിച്ചതറിയാതെ മമ്മി എന്ന വിളിച്ചു കരയുന്ന തത്തയുടെ ഈ വീഡിയോ കണ്ടാൽ ആരും ഒന്നു കരഞ്ഞു പോകും..

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കകം വൈറലായി മാറിയ വീഡിയോ. എല്ലാവരുടെയും കണ്ണു നനയിക്കുന്നു. എന്നും ആഹാരം കൊടുക്കുന്ന സ്ത്രീ മരിച്ചതറിയാതെ ജനലിൽ വന്ന മമ്മിമമ്മി എന്ന് വിളിക്കുന്ന തത്താ കണ്ണീർ കാഴ്ചയായി മാറുന്നു. മരിച്ചസ്ത്രീയുടെ മകളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അവർ ചെന്ന് ജനൽ തുറന്നിട്ടും എന്നും ഭക്ഷണം കൊടുക്കുന്ന സ്ത്രീയെ കാണാത്തതുകൊണ്ട് വിളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ കണ്ണീർ കാഴ്ചയാകുന്നത്. മമ്മി പക്ഷികളെ കൂട്ടിലിട്ടു വളർത്തുന്നത് എതിരായിരുന്നു.

അതുകൊണ്ട് തന്നെ തുറന്നു വിട്ടതാണ്. എന്നാൽ എല്ലാ ദിവസവും അമ്മയെ കാണാൻ തത്ത എത്തുമായിരുന്നു. മമ്മിയുടെ കയ്യിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുന്നത് തത്തയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു എന്നാൽ ഇന്ന് ഭക്ഷണം കൊടുക്കാൻ മമ്മി എത്താത്തത് മൂലം അമ്മയെ വിളിച്ചു കരയുന്നത് ആണ് നമുക്ക് കാണാൻ സാധിക്കുക. ഇത്തരത്തിൽ ഒരു വീഡിയോ ആരുടെയും കണ്ണ് നിറക്കുന്ന ഒന്നാണ്.

ഇത്തരത്തിലുള്ള ഒരു വീഡിയോ എല്ലാവരുടെയും മനസ്സും നിറയ്ക്കുന്ന ഒന്നാണ്. സ്ഥിരമായ എന്നു മമ്മദ് തെക്കേ ഭക്ഷണം നൽകാറുണ്ടെന്നും അമ്മയ്ക്ക് തത്തയെ കൂട്ടിലിട്ടു വളർത്തുന്ന അതിനോട് താൽപര്യമില്ല മാത്രമല്ല ഒരു പക്ഷികളെയും മൃഗങ്ങളെയും കൂട്ടിലിട്ടു വളർത്തുന്ന താല്പര്യമില്ല എന്നാൽ അവയെ കാണുന്നതും.

അവർക്ക് ഭക്ഷണം നൽകുന്നതും അമ്മയ്ക്ക് വളരെയധികം സന്തോഷം ആയിരുന്നു. അമ്മയുടെ മരണശേഷം ഇത്തരത്തിൽ തത്തമ്മയെ വിളിക്കുന്നത് വളരെയധികം വേദനിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.