ആയുർവേദ ആചാര്യൻമാർ ദിവസവും ഒരു നെല്ലിക്ക വീതം കഴിക്കാൻ പറയുന്നതിന് കാരണം അറിയാമോ?.

നമുക്ക് നെല്ലിക്ക കഴിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നെല്ലിക്ക വൈറ്റമിൻ സി സമൃദ്ധമായ ഒന്നാണെന്ന് മിക്കവാറും പേർക്ക് അറിയാം. ഇതല്ലാതെയും ഇതിനെ ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. ദിവസവും ഒരു നെല്ലിക്ക എങ്കിലും കഴിക്കുന്നത് ശരീരത്തിന് ഏറെ ആരോഗ്യഗുണങ്ങൾ നൽകും. തടി കുറയ്ക്കാൻ നെല്ലിക്ക ഏറെ നല്ലതാണ്. തടി പ്രമേഹം ഹൃദയപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. നെല്ലിക്കയിലെ ഹൈ പ്രോട്ടീൻ തോത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പുകളെ നീക്കം ചെയ്യാൻ സഹായിക്കും.

കാഴ്ചശക്തി വർദ്ധിപ്പിക്കുവാൻ നെല്ലിക്ക ഏറെ നല്ലതാണ്. തിമിരം പോലുള്ള രോഗങ്ങൾ തടയാനും ഇത് നല്ലതു തന്നെ. ഹൃദയ ആരോഗ്യത്തിനും ഏറെ നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയത്തിൻറെ മസിലുകൾ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നതിനും ഇത് സഹായിക്കും. ശരീരത്തിലേക്ക് വേഗത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നതിന് നെല്ലിക്ക സഹായിക്കും. ഇതുകൊണ്ട് എല്ലുകളുടെയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് മികച്ചതാണ്.  ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി താഴെ കാണുന്ന ലിങ്ക് അമർത്തുക.

Eating gooseberry daily can relieve monthly discomfort. Gooseberry is a good remedy for diseases such as bone wear in women. Gooseberry helps in tooth and gum health. Ica fibre is a good solution to problems like constipation. It also helps in strengthening digestion. We can include gooseberry in our diet which has a lot of health benefits.

Gooseberry helps in quick absorption of calcium in the body. Gooseberry helps a lot in the functioning of bones and teeth. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.