അവസാനമായി ഒരു നോക്കു കാണാൻ ഈ മകനെ ഒരു അവസരം ലഭിച്ചു..

ഓഫീസിലേക്കുള്ള കാർ യാത്രയിലാണ് കിരൺ പാതിയോളം എത്തിയപ്പോൾ ആണ് ഇന്ന് മൊബൈൽ എടുത്തിട്ടില്ല എന്ന് ഓർമ്മവന്നത്. ഭാര്യ പ്രിയ എന്തോ ആവശ്യം പറഞ്ഞു മേടിച്ചു കൊണ്ട് പോയതാണ്. തിരക്കിനിടയിൽ മറന്നു. ഇന്ന് ഇനി അങ്ങനെ പോകട്ടെ. മൊബൈലും വീടും കാറും ഒന്നും ഇല്ലാതിരുന്ന സമയം ഉണ്ടായിരുന്നല്ലോ അച്ഛനും അമ്മയ്ക്കും ഞങ്ങൾ മൂന്ന് മക്കളാണ്. എനിക്ക് താഴെ രണ്ടു അനിയത്തിമാർ. ഇല്ലായ്മയിലും സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബം.

മഴക്കാലത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ ഉള്ള കഞ്ഞി ഉപ്പുനീരും കാന്താരിമുളകും ചേർത്തു കഴിച്ചിരുന്നു. ഒരു ചുവട് കൂടി ഉണ്ടെങ്കിൽ ആർഭാടമായി അന്നത്തെ ഊണ്. ആ രുചിക്കൂട്ട് മനസ്സിലാക്കുന്നതും കണ്ണുനിറഞ്ഞു കഷ്ടപ്പെട്ട് തന്നെ വിദ്യാഭ്യാസ മുടക്കിയില്ല താൻ പഠിച്ച പെങ്ങന്മാരും അച്ഛനും അമ്മയും നോക്കും എന്ന് വിചാരിച്ചിട്ട് ഉണ്ടാവാം. പഠിച്ചു ജോലിക്ക് കയറി പെങ്ങന്മാരുടെ വിവാഹം കഴിഞ്ഞ് അച്ഛൻ ഉണ്ടായിരുന്നു പൊതുസ്ഥലം വച്ചിട്ടാണ് കല്യാണം നടത്തിയത്.

ജോലിക്ക് കയറി എങ്കിലും സമ്പാദ്യം ഒന്നുമായി തുടങ്ങിയിരുന്നു അത്യാവശ്യം നല്ല രീതിയിൽ പോകുമ്പോഴാണ് തനിക്ക് ഒരു വിവാഹാലോചന ഇടത്തരം കുടുംബത്തിൽ നിന്നും വന്നത്. നല്ല കുട്ടി പഠിപ്പുണ്ട് വൈകാതെ വിവാഹം നടന്നു പ്രിയയുമായി നല്ലരീതിയിൽ ജീവിക്കുമ്പോഴും അച്ഛനും അമ്മയുമായി ഒത്തുപോകാൻ അവൾക്ക് കഴിഞ്ഞില്ല.

അസ്വാരസ്യങ്ങൾ കൊണ്ടുവന്നപ്പോൾ അവളെക്കൊണ്ട് ജോലിസ്ഥലത്തേക്ക് വന്നു അച്ഛനും അമ്മയും വീട്ടിൽ തനിച്ചായി അവിടെ ചെല്ലാൻ കാര്യങ്ങൾ അന്വേഷിക്കാനും അവൾ തനിക്ക് വിലക്കേർപ്പെടുത്തി അവിടെ വാശി കുറുമ്പിൽ താൻ പലപ്പോഴും തോറ്റുപോയി. ഒരു വീടു പണിതപ്പോൾ അച്ഛനെയും അമ്മയെയും ഒപ്പം താമസിക്കണമെന്ന് തോന്നിയെങ്കിലും അവളും മക്കളും പടിയിറങ്ങുന്ന വാശിക്ക് മുമ്പിൽ തോറ്റു പോയി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.