ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കിയാൽ ഫാറ്റി ലിവർ പൂർണമായി തടയാം…
ഇന്ന് വളരെ പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമാണ് ഫാറ്റിലി പറഞ്ഞത് കൊച്ചുകുട്ടികൾ മുതൽ ഫാറ്റി ലിവർ വരുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇന്നത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നതായ 10 പേരെ എടുക്കുകയാണെങ്കിൽ അതിന് മൂന്നുപേർക്കും ഫാറ്റ് ലിവർ പോലെയുള്ള പ്രശ്നം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. നമ്മുടെ ശരീരത്തിൽ വലതുവശത്ത് വയറിനെ മുകളിലെ വാരിയെല്ലിന് താഴെയായി കാണപ്പെടുന്ന ആന്തരിക അവയവമാണ്. ലിവർ.നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ എന്നത്. നമ്മുടെ ശരീരത്തിലെ ഭക്ഷണത്തെ ദീപിപ്പിക്കുന്നതിനുള്ള പിത്തരസം ഉത്പാദിപ്പിക്കുന്നത് കരളിൽ വെച്ചാണ് അതുപോലെ … Read more