ചർമ്മത്തിലെ കരിമംഗലവും കാരണങ്ങളും പരിഹാരമാർഗങ്ങളും.
സൗന്ദര്യ സംരക്ഷണത്തിൽ ഇന്ന് വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുഖത്തിന്റെ രണ്ടുവശത്തായി കറുപ്പുനിറം പ്രത്യക്ഷപ്പെടുക എന്നത് ഇത് നെറ്റിയിലും രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ട് ഇതിനെ പറയുന്ന പേരാണ് ഇന്നലെ മേലാസ്മ അഥവാ കരിമംഗല്യം.ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നതിനെ പല കാരണങ്ങളുണ്ട് പുരുഷന്മാരിൽ നിൽക്കുകയാണെങ്കിൽ. ഏകദേശം 10% പുരുഷന്മാരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നു.മാത്രമല്ല സ്ത്രീകളിൽ ഇത്തരം പ്രശ്നങ്ങൾ വളരെയധികം 90% ത്തിൽ അധികം കാണപ്പെടുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒരുപാട് കാരണങ്ങളുണ്ട് ഇത്തരത്തിൽ മലാസ്മ വരുന്നത്. … Read more