മാതാപിതാക്കൾ ഉപേക്ഷിച്ചു എന്നാൽ ഈ പത്തു വയസ്സുകാരനെ കൂട്ട് വളർത്തുനായ..😱
ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം കൗമാരപ്രായ കാലഘട്ടം വരെ അവരുടെ മാതാപിതാക്കൾ അവരെയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ കാലഘട്ടത്തിൽ എത്തുന്നത് വരെ കുട്ടികൾ മാതാപിതാക്കളെ ആശ്രയിച്ച് ജീവിക്കുന്നവർ ആയിരിക്കും. എന്നാൽ ഈ കുട്ടിക്ക് ഉണ്ടായി അനുഭവത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.തെരുവിൽ കാവലായി വളർത്തുന്ന. കണ്ണീരണിയിക്കുന്ന ചിത്രം തെരുവിൽ ഒരു 9 10 പ്രായം തോന്നിക്കുന്ന കുട്ടി രാത്രി ഒരു പട്ടിയെയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നത് കണ്ട് മുസാഫർ നഗറിലെ ഒരു പ്രാദേശിക പത്രത്തിന്റെ ഫോട്ടോഗ്രാഫർ. ആ ചിത്രം പകർത്തുകയും അത് സോഷ്യൽ … Read more