രണ്ടു വയസ്സുകാരുടെ പ്രവർത്തി പോലീസുകാരെ പോലും ഞെട്ടിച്ചു. 😱

പലപ്പോഴും മാതാപിതാക്കളുടെ കണ്ടുപിടിക്കുന്നവരാണ് കുഞ്ഞുങ്ങൾ മാതാപിതാക്കൾ ചെയ്യുന്ന കാര്യങ്ങൾ അവർ വളരെയധികം ശ്രദ്ധയോടെ വീക്ഷിക്കുകയും അതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങൾ ചെയ്യുന്ന ഓരോ കാര്യവും മാതാപിതാക്കളിൽ നിന്ന് പഠിക്കുന്നതാണ് അതുകൊണ്ടുതന്നെ മാതാപിതാക്കൾ വളരെയധികം ശ്രദ്ധയോടെ ജീവിക്കണമെന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്.

   

മാതാപിതാക്കളുടെ ഒരു പ്രവർത്തിയും കുഞ്ഞുങ്ങളുടെ ജീവിതത്തെയും കൂടിയാണ് ബാധിക്കുന്നത് അതുകൊണ്ടുതന്നെ മാതാപിതാക്കൾ വളരെയധികം ശ്രദ്ധയോടും സന്തോഷത്തോടെയും സമാധാനത്തോടെ സ്നേഹത്തോടെ പരസ്പര വിശ്വാസത്തോടുകൂടി പ്രവർത്തിക്കേണ്ടതാണ്. കുഞ്ഞുങ്ങളുടെ നല്ല ഭാവിക്കും മാതാപിതാക്കൾ നൽകുന്ന സപ്പോർട്ടു വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

മാതാപിതാക്കൾ ചെയ്യുന്ന ഓരോ കാര്യവും കുഞ്ഞുങ്ങൾ അത് അനുവർത്തിക്കാൻ ശ്രമിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ നല്ല കാര്യങ്ങൾ പ്രവർത്തിക്കുന്നതിന് എപ്പോഴും മുൻതൂക്കം നൽകേണ്ടതാണ്.ഞെട്ടിച്ച ആ സംഭവം ഒരു സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞതിനാണ് അയാളെ പോലീസ് ചെയ്സ് ചെയ്തു പിടിച്ചത് ശേഷം വണ്ടിയിൽ വേറെ ആരോ ഉണ്ടെന്ന് മനസ്സിലാക്കിയ പോലീസ് വണ്ടിക്ക് നേരെ തോൽപ്പിച്ചു സംഭവം കാറിൽ നിന്നും ഇറങ്ങി വന്നത്.

രണ്ടു വയസ്സുകാരി കുഞ്ഞ് അവൾ കൈകൾ മേലോട്ട് ഉയർത്തിയിട്ടുണ്ടായിരുന്നു എന്നാൽ ഇത് കണ്ട പോലീസുകാർ അവളെ സമാധാനിപ്പിച്ചു കുഴപ്പമൊന്നുമില്ല എന്നും മോള് അമ്മയുടെ അടുത്തേക്ക് പോകാനും അവർ ആവശ്യപ്പെട്ടു. അച്ഛൻ ചെയ്യുന്നത് ആ കുട്ടി കണ്ടു കൈകൾ പൊക്കി തന്നെയാണ് ആ കുട്ടിയുടെ അച്ഛനും കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത് കൊണ്ടാകാം അവൾ അങ്ങനെ ചെയ്തത്. അവളെ കണ്ടതും ഞങ്ങൾ തോക്കുകൾ മാറ്റി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു പോലീസ് പറഞ്ഞു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക