പൈപ്പുകളിൽ നിന്ന് വെള്ളം തുള്ളി തുള്ളിയായി വീഴുന്നത് എളുപ്പത്തിൽ പരിഹരിക്കാൻ..👌
ചിലപ്പോൾ കുട്ടികൾ ഉള്ള വീടുകളിൽ നമ്മെ ഇടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും പൈപ്പ് ലീക്ക് ആകുക എന്നത് കുഞ്ഞുങ്ങൾ ഇടക്കിടയ്ക്ക് തുറന്ന് കളിക്കുന്നത് കൊണ്ട് അല്ലെങ്കിൽ അവർ ശരിയായ രീതിയിൽ അടയ്ക്കാത്ത മൂലവും ചിലപ്പോൾ പൈപ്പിൽ നിന്ന് വെള്ളം തുള്ളിത്തുള്ളിയായി വീഴുന്നത് നമുക്ക് ശ്രദ്ധയിൽ പെടാം ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ്. മിക്കവാറും എല്ലാവരും പ്ലംബറെ വിളിച്ച് പൈപ്പ് ശരിയാക്കുന്നതാണ് എന്നാൽ പ്ലംബറെ വിളിച്ച് ടൈപ്പ് ശരിയാക്കാതെ തന്നെ നമുക്ക് … Read more