സെയിൽസ് ഗേൾ നോട് ബർത്ത് ഡേ ദിവസം ഈ യുവാവ് ചെയ്തത് കണ്ടോ..😱

മറ്റുള്ളവരെ അവരുടെ സാഹചര്യങ്ങൾ കണ്ടു മനസ്സിലാക്കി അവരെ സഹായിക്കേണ്ടത് എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയായിരിക്കും. പലപ്പോഴും നമ്മൾ മറ്റുള്ളവരുടെവേദനകൾക്കും അതല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾക്കും മൈൻഡ് ചെയ്യാത്തവർ ആയിരിക്കും. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മറ്റുള്ളവരോട് കരുണ കാണിക്കുക അല്ലെങ്കിൽ അവരുടെ വിഷമഘട്ടങ്ങളിൽ അവരെ സഹായിക്കുക എന്നത് ചില ആളുകൾക്ക് മാത്രം സാധ്യമാകുന്നത് സംഭവമാണ്.

   

അത്തരത്തിൽ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവിടെ ആരുമില്ലേ ഞാൻ ടിവിയും വെച്ച് ഫോണിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്തുനിന്ന് ഒരു വിളി കേട്ടത് റൂമിൽ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഒരു പെൺകുട്ടി വന്നതാണ് കണ്ടാൽ തന്നെ നല്ല ഭംഗിയുള്ള മുഖം വെയില് കൊണ്ട് കുറച്ച് കരിവാളിച്ചിട്ടുണ്ട് ചേട്ടാ പാത്രം കഴുകുന്ന ഷാംപൂ ഉണ്ട്.

പാത്രങ്ങളുണ്ട് വിലകുറവാണ് അതുപോലെ തന്നെ പ്രമോഷന്റെ ഭാഗമായി ഫേസ് പാക്കുകൾ സൗജന്യമാണ് ചേട്ടനെ സ്വന്തമായി ഫേഷ്യൽ ചെയ്യാൻ സാധിക്കുന്നതാണ്. ആള് കുറച്ച് സാധനങ്ങളും ക്വാളിറ്റിയും വിലയേയും കുറിച്ച് പറഞ്ഞു എന്തെങ്കിലും ഒന്ന് എടുക്കാം എന്ന് ചോദിച്ചു. വലിയ പ്രതീക്ഷയുടെ നോക്കി അപ്പോൾ അദ്ദേഹം പറഞ്ഞു കുട്ടി സാധനങ്ങളെല്ലാം അവിടെ വയ്ക്കും.

എന്നിട്ട് അകത്തേക്ക് പിറന്നാളാണ്. ഇത് നല്ല പായസം കുടിക്കാൻ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു പിറന്നാളായിട്ട് ഞാൻ തനിച്ചാണ് വീട്ടിൽ അമ്മയെല്ലാം ഉണ്ടാക്കി വച്ചതിനുശേഷംഒരു കല്യാണത്തിന് പോയി ഇരിക്കുകയാണ് പെൺകുട്ടി മറുപടി പറഞ്ഞു ഞാൻ കഴിച്ചുഎന്നാൽ അവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി അവൾ ഒന്നും കഴിച്ചിട്ടില്ല എന്ന്.എന്നാൽ കുറച്ചു കൂടി കഴിക്കും എന്താണ് തന്റെ പേര് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.