നമ്മുടെ അറിവില്ലായ്മയാണ് പല പ്രശ്നങ്ങളും കാരണം.
പലപ്പോഴും പല വീടുകളിലും സംഭവിക്കുന്ന ഒരു കാര്യം തന്നെയാണ് നമ്മുടെ വീടുകളിൽ നമ്മൾ തയ്യാറാക്കിയിരിക്കുന്ന സബ് ടാങ്കും അതോടൊപ്പം തന്നെ വേസ്റ്റ് ടാങ്കും എല്ലാം തന്നെ പെട്ടെന്ന് തന്നെ എന്നറിയുന്നു അതോടൊപ്പം തന്നെ ചീത്ത സ്മെല്ല് നമ്മുടെ വീടിനു പരിസരത്ത് എല്ലാം തന്നെ വ്യാപിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു.ഇതിനെല്ലാം പരിഹാരമായി ചെയ്യാവുന്ന കുറച്ചു കാര്യങ്ങൾ കുറിച്ചാണ്. ഈ വീഡിയോ പ്രതിപാദിക്കുന്നത്.ആദ്യം തന്നെ നമ്മുടെ വീട്ടിലുള്ള വേസ്റ്റ് ടാങ്കുകളിലും അതുപോലെതന്നെ സെറ്റ് ടാങ്കുകളിലും വേണ്ടത്ര പ്രിപ്പറേഷനുകൾ ആദ്യം തന്നെ … Read more