20 വയസ്സുകാരി കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി എന്നാൽ പിന്നീട് സംഭവിച്ചത്..
പലപ്പോഴും ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ നാം കടന്നുപോയി അതിനെല്ലാം അതിജീവിച്ച് ജീവിതത്തിൽ മുന്നേറുക എന്നത് വളരെ പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും പലപ്പോഴും പലരും താല്പര്യങ്ങൾക്കും സ്വാർത്ഥ താൽപര്യങ്ങൾക്കും വേണ്ടി മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യാറുണ്ട്. പെൺകുട്ടികളിൽ നിന്ന് വിവിധതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി കുട്ടികളോടുള്ള ക്രൂരതയുടെ റിപ്പോർട്ടുകൾ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്. കുട്ടികൾ സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ലെന്നാണ് ഓരോ സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത് പെറ്റമ്മയുടെ മർദ്ദനത്തിൽ മരിച്ച കുട്ടികൾ … Read more