ചപ്പാത്തി വളരെ സോഫ്റ്റ് ആകുവാൻ ഇങ്ങനെ ചെയ്താൽ മതി.
പലപ്പോഴും നമ്മൾ കടകളിൽനിന്ന് ഹാഫ് കുക്ക് ആയിട്ടുള്ള ചപ്പാത്തികൾ വാങ്ങി നമ്മൾ വീട്ടിൽ വയ്ക്കുമ്പോൾ വളരെയധികം സോഫ്റ്റ്‌വെം നല്ല ടേസ്റ്റും ഉണ്ടാകുന്ന ഒരു അവസ്ഥ നമുക്കുണ്ടാകാറുണ്ട് എന്നാൽ എത്ര തന്നെ നമ്മൾ വീട്ടിൽ ഉണ്ടാക്കിയാലും ഇത്തരത്തിലുള്ള ഒരു ടേസ്റ്റ് നമുക്ക് ലഭിക്കാറില്ല എന്നാൽ അത്തരത്തിലുള്ള ഒരു ചപ്പാത്തി നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന വീട്ടിൽ. തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് ചപ്പാത്തി നമുക്കെല്ലാവർക്കും വളരെ ഇഷ്ടമുള്ളതാണ് അത് സോഫ്റ്റ് ആകുമ്പോഴാണ് നമുക്കെല്ലാവർക്കും … Read more